വാഹന രേഖകൾ ഓൺലൈനിൽ സൂക്ഷിക്കുന്നത് ഉൾപ്പെടെ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച വിവിധ മാറ്റങ്ങൾ പ്രാബല്യത്തിൽ.

0
1546

വാഹന രേഖകൾ ഓൺലൈനിൽ സൂക്ഷിക്കുന്നത് ഉൾപ്പെടെ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച വിവിധ മാറ്റങ്ങൾ ഇന്നു പ്രാബല്യത്തിൽ വന്നു.

  • എല്ലാ വാഹന രേഖകളും ഡ്രൈവിങ് ലൈസൻസും സർക്കാരിന്റെ ഡിജിലോക്കറിലോ എം–പരിവാഹൻ പോർട്ടലിലോ സംസ്ഥാന വാഹന പോർട്ടലിലോ ഡിജിറ്റലായി സൂക്ഷിക്കാം.
  • വാഹന പരിശോധന സമയത്ത് ഈ രേഖകൾ ഹാജരാക്കാം.
  • പിഴ ഓൺലൈനിൽ ആണ് അടയ്ക്കേണ്ടത്.

Leave a Reply