നന്മ മരം പദ്ധതി തൊടിയൂരിൽ

0
886

പ്രമുഖ ഇസ്ലാം മത പണ്ഡിതൻ ഇ പി അബൂബക്കർ മൗലവി നന്മ മരം പദ്ധതിയിൽ പങ്കെടുത്തു. കൊല്ലം തൊടിയൂർ സൈക്കിൾ മുക്കിൽ സംഘടിപ്പിച്ച പരിപാടിയിൽ അത്തിമരതൈ അദ്ദേഹം നട്ടുപിടിപ്പിച്ചു. സംസ്ഥാന ഗവണ്മെന്റ് വനമിത്ര പുരസ്‌കാര ജേതാവ് ഡോ. സൈജു ഖാലിദിന്റ നന്മ മരം പദ്ധതിയുടെ ഭാഗമായി പ്രമുഖ ബിൽഡറും സാമൂഹ്യ പ്രവർത്തകനുമായ നിഷാദ് ജമാലുദ്ധീൻ ആണ് പരിപാടി സംഘടിപ്പിച്ചത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.