10th Level Preliminary Questions പ്രധാന സ്ഥലങ്ങളുടെ വിശേഷണങ്ങൾ

0
831
  • ഡയമണ്ട് സിറ്റി – സൂറത്ത്
  • ക്ഷേത്രനഗരം – ഭുവനേശ്വർ
  • പിങ്ക് സിറ്റി – ജയ്പൂർ
  • വൈറ്റ് സിറ്റി – ഉദയ്പുർ
  • വീവർ സിറ്റി (നെയ്ത്ത് നഗരം) – പാനിപ്പത്ത്
  • ഇക്കോ സിറ്റി – പാനിപ്പത്ത്
  • ഓറഞ്ച് സിറ്റി – നാഗ്പുർ
  • മുന്തിരി നഗരം – നാസിക്
  • മാമ്പഴ നഗരം – സേലം
  • സ്റ്റീൽ സിറ്റി – ജംഷേദ്പുർ
  • എനർജി സിറ്റി – രാമഗുണ്ഡം
  • തടാക നഗരം – ഉദയ്പൂർ
  • കൊട്ടാരങ്ങളുടെ നഗരം – കൊൽക്കത്ത
  • വെള്ളച്ചാട്ടങ്ങളുടെ നഗരം – റാഞ്ചി
  • ഏഴ് ദ്വീപുകളുടെ നഗരം – മുംബൈ
  • ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം – മുംബൈ
  • മുത്തുകളുടെ നഗരം – തൂത്തുക്കുടി
  • ഇന്ത്യയുടെ മാഞ്ചസ്റ്റർ – അഹമ്മദാബാദ്
  • ദക്ഷിണേന്ത്യയുടെ മാഞ്ചസ്റ്റർ – കോയമ്പത്തൂർ
  • മിൽക്ക് ക്യാപിറ്റൽ ഓഫ് ഇന്ത്യ – ആനന്ദ്
  • സ്കൂൾ ക്യാപിറ്റൽ ഓഫ് ഇന്ത്യ – ദെഹ്റാദൂൺ

Leave a Reply