- ഗാന്ധാരിയുടെ സഹോദരൻ ആര് : ശകുനി
- കർണ്ണന്റെ വളർത്തച്ഛൻ: അധിരഥൻ
- അശ്വത്ഥാമാവിന്റ പിതാവ്: ദ്രോണാചാര്യർ
- മഹാഭാരതത്തിൽ എത്ര പർവങ്ങൾ ഉണ്ട് : 18
- ദ്രൗപദിയുടെ സഹോദരൻ : ദ്യഷ്ടദ്യുമ്നൻ
- കൗരവ സഹോദരി : ദുശ്ശള
- പാണ്ഡവ തലസ്ഥാനം : ഇന്ദ്രപ്രസ്ഥം
- കൗരവ തലസ്ഥാനം : ഹസ്തിനപുരി
- കർണ്ണന് ദുര്യോധനൻ നൽകിയ രാജ്യം: അംഗരാജ്യം
- കർണ്ണന്റ സാരഥി : ശല്യർ
- ഭീമന്റെ പുത്രൻ : ഘടോൽക്കചൻ
- അഭിമന്യ കൊല്ലപ്പെട്ടത് : ചക്രവ്യൂഹത്തിൽ അകപ്പെട്ട്
- ഭഗവത് ഗീതയിലെ ആകെ അദ്ധ്യായങ്ങൾ : 18
- മഹാഭാരതം എഴുതിയത് : വേദവ്യാസൻ
- പഞ്ചമവേദം എന്ന് അറിയപ്പെടുന്നത് : മഹാഭാരതം
- മഹാഭാരത രചനയ്ക്ക് വേണ്ടി വന്ന സമയം : 3 വർഷം
- വ്യാസന്റെ പിതാവ് : പരാശരൻ
പുരാണങ്ങൾ ( 18 എണ്ണം)
- ഭാഗവത പുരാണം
- വിഷ്ണു പുരാണം
- നാരദീയ പുരാണം
- പത്മ പുരാണം
- ഗരുഡ പുരാണം
- ബ്രഹ്മ പുരാണം
- വരാഹ പുരാണം
- ബ്രഹ്മവൈവർത്തപുരാണം
- ബ്രഹ്മാണ്ഡ പുരാണം
- മാർക്കണ്ഡേയ പുരാണം
- ഭവിഷ്യ പുരാണം
- വാമന പുരാണം
- ലിംഗ പുരാണം
- വായൂ പുരാണം
- സ്കാന്ദ പുരാണം
- അഗ്നി പുരാണം
- മത്സ്യ പുരാണം
- കൂർമ്മ പുരാണം